Post Category Kottayam അപേക്ഷ ക്ഷണിച്ചു Thu, 09/25/2025 - 11:54 / 0 Comments പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രൊഫഷണൽ ഇൻ ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 9495999731. date 24-09-2025 Log in to post comments