Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലർക്ക് (കാറ്റഗറി നമ്പർ 207/2019) തസ്തികയിൽ 2022 ഓഗസ്റ്റ് ഒന്നിന് നിലവിൽ വന്ന പട്ടിക മൂന്ന് വർഷക്കാലാവധി പൂർത്തിയാക്കിയതിനാൽ 2025 ജൂലൈ 31 ന് റദ്ദാക്കിയതായി ജില്ല പി.എസ്.സി. ഓഫീസർ അറിയിച്ചു.

date