പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അസിസ്റ്റന്റ്/ ഓഡിറ്റര്‍ (ഗവ. സെക്രട്ടറിയേറ്റ്, കെ.പി.എസ്.സി, എ.ജി.എസ് ഓഫീസ്, സ്റ്റേറ്റ് ഓഡിറ്റ്, വിജിലന്‍സ് ട്രൈബൂണല്‍) (കാറ്റഗറി നമ്പര്‍: 567/2024, 577/2024) തസ്തികയിലേക്ക് 2025 സെപ്റ്റംബര്‍ 27 ന് രാവിലെ 10 മുതല്‍ 11.50 വരെ (പേപ്പര്‍ ഒന്ന്), ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെ (പേപ്പര്‍ രണ്ട്) തൃശ്ശൂര്‍ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഒ.എം.ആര്‍ എഴുത്ത് പരീക്ഷയ്ക്ക് ഗവ. എച്ച്.എസ് ഫോര്‍ ഗേള്‍സ്, തൃശ്ശൂര്‍ ( സെന്റര്‍ നമ്പര്‍. 1145) എന്ന പരീക്ഷാ കേന്ദ്രത്തില്‍ അനുവദിച്ചിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ 2031636 മുതല്‍ 2031855 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം സേക്രഡ് ഹാര്‍ട്ട് സി.ജി.എച്ച്.എസ്, തൃശ്ശൂര്‍ സെന്റര്‍-II എന്ന പരീക്ഷാ കേന്ദ്രത്തില്‍ നിര്‍ദ്ധിഷ്ട സമയത്ത് പരീക്ഷയ്ക്ക് ഹാജരാകേണം. ഇതു സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
- Log in to post comments