Skip to main content

ഓഡിറ്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 തൃശ്ശൂര്‍ ജില്ലയിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് അക്കൗണ്ടിന്റെ 2015 മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് അംഗീകൃത ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 2015 മുതല്‍ ജില്ലയില്‍ മണല്‍ ഖനനം നിലവിലില്ലാത്തതിനാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ വരവ് ചിലവ് കണക്കുകള്‍ നാമമാത്രമായിരിക്കും. ഒക്ടോബര്‍ എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍പായി ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍, കളക്ടറേറ്റ് തൃശ്ശൂര്‍ എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.

date