Post Category
ജലവിതരണം തടസ്സപ്പെടും
പീച്ചിയിലെ 20 എം എൽ ഡി ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തൃശ്ശൂർ നഗരസഭ പ്രദേശത്ത് സെപ്റ്റംബർ 27 ശനിയാഴ്ച ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമുള്ള ശുദ്ധജലം വരുംദിവസങ്ങളിൽ ശേഖരിച്ചു വയ്ക്കേണ്ടതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments