Post Category
മന്ത്രിസഭാ യോഗം ടെണ്ടര്‍ അംഗീകരിച്ചു
കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഗേള്‍സ് ഹോസ്റ്റലിലെ എം.ഇ.പി വര്‍ക്കിന്റെയും ടീച്ചിംഗ് ക്വാര്‍ട്ടേഴ്‌സിലേയും സബ്‌സ്റ്റേഷനിലേയും സിവില്‍ ജോലികളുടെയും നെഗോസിഷേയനിലൂടെ ക്വാട്ട് ചെയ്ത 7,29,19,206 രൂപയുടെ ടെണ്ടര്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
date
- Log in to post comments