Skip to main content

അഭിമുഖം

ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അപ്‌ഹോൾസ്റ്റർ ട്രേഡിലേയ്ക്ക് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അപ്‌ഹോൾസ്റ്ററർ ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ  സെപ്റ്റംബർ 27 ന് രാവിലെ 10.00 മണിയ്ക്ക്  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04812535562.

date