Post Category
മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് കുമ്പളങ്ങി അഴിക്കകം പള്ളി ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. സ്വിച്ച് ഓൺ കർമ്മം കെ ജെ മാക്സി എം എൽ എ നിർവഹിച്ചു.
കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, വാർഡ് മെമ്പർ അഡ്വ. മേരി ഹർഷ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ ,മെമ്പർമാരായ സജീവ് ആന്റണി, ജെൻസി ആന്റണി, പി.എ പീറ്റർ, എം.എം ഫ്രാൻസിസ്, എൻ.എസ് സുനീഷ്, സി. എക്സ് ജോഷ്വാ, ഇ.ജി ഓസ്‌വിൻ, ബേബി മാധവൻ അഴിക്കകം, പള്ളി വികാരി ഫാ. ഫ്രാൻസിസ് സേവ്യർ, തുടങ്ങിയവർ പങ്കെടുത്തു
date
- Log in to post comments