Post Category
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഒക്ടോബർ 27 ന് ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (റെഗുലർ-ഓഫ്ലൈൻ, വീക്കെൻഡ്–ഓൺലൈൻ) ഒക്ടോബർ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു. വിശദവിവരങ്ങൾക്ക്: https://kscsa.org, 8281098863, 8281098864, 0471 – 2313065, 2311654.
പി.എൻ.എക്സ് 5072/2025
date
- Log in to post comments