Post Category
ടെയ്‌ലറിംഗ് ഇന്‍സ്ട്രക്ടർ ഒഴിവ്
അടിമാലി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴില്‍ രാജാക്കാട് പ്രവര്‍ത്തിക്കുന്ന ഗവ.ഫാഷന്‍ ഡിസൈനിംഗ് സെന്ററിലേക്ക് ടെയ്‌ലറിംഗ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, കോപ്പിയും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 17 ന് രാവിലെ 10 മണിക്ക് അടിമാലി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍. 9400006481
date
- Log in to post comments