Skip to main content

സംവരണ വാർഡുകൾ; ചൊവ്വാഴ്ച്ചത്തെ നറുക്കെടുപ്പ്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ  ഉഴവൂർ,ളാലം, മാടപ്പള്ളി ബ്ലോക്കുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ചൊവ്വാഴ്ച്ച(ഒക്ടോബർ 14) നടക്കും. കോട്ടയം കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ രാവിലെ പത്തു മുതലാണ് നറുക്കെടുപ്പ്.

date