Post Category
ജില്ലാതല സെമിനാര്‍ വ്യാഴാഴ്ച
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ 2.0 പദ്ധതിയുടെ ഭാഗമായുള്ള പോഷന്‍ മാഹ് ജില്ലാതല സെമിനാര്‍ ഒക്ടോബര്‍ 16 വ്യാഴാഴ്ച രാവിലെ 10.30 ന് അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ റെയിന്‍ബോ സ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍ അധ്യക്ഷയാകും.
date
- Log in to post comments