Post Category
കോഴി വിതരണം
മുണ്ടയാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒക്ടോബര്‍ 17, 18 തീയതികളില്‍ ഒന്നരവര്‍ഷം ഉല്‍പാദന കാലാവധി കഴിയാറായ ഗ്രാമശ്രീ മുട്ടക്കോഴികള്‍ കിലോ 100 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 16 ന് രാവിലെ 10 മണി മുതല്‍ 0497 2721168 നമ്പറില്‍ ബുക്ക് ചെയ്യാം.
date
- Log in to post comments