Skip to main content

അറിയിപ്പ്

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് അനുവദിച്ച കെ എസ് ആര്‍ ടി സിയുടെ ഡബിള്‍ ഡെക്കര്‍ ബസിന്‍റെ ട്രയല്‍ റണ്‍ നാളെ നടക്കും.  ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, റവന്യൂ മന്ത്രി കെ രാജന്‍, തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്‍, മേയര്‍ എം കെ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് വി എസ് പ്രിന്‍സ് എന്നിവര്‍ ട്രയല്‍ റണ്‍ യാത്രയില്‍ പങ്കാളിയാകും.
നാളെ രാവിലെ 9.30 ന് തൃശൂര്‍ രാമനിലയത്തില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. തൃശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി മണ്ണുത്തി, കുട്ടനെല്ലൂര്‍ വഴി സുവോളജിക്കല്‍ പാര്‍ക്കിനുള്ളില്‍ ചുറ്റി യാത്ര അവസാനിക്കും.  

NB -  ബസ്സിന്‍റെ മുകളിലത്തെ നിലയില്‍ ചാനലുകളുടെ ഒരു കാമറാമാനും, ഒരു റിപ്പോര്‍ട്ടറും മാത്രം നില്‍ക്കാന്‍ ശ്രദ്ധിക്കുക.

date