Skip to main content

എംബ്ലം രൂപകൽപ്പന: എൻട്രികൾ ക്ഷണിച്ചു

കേരള സംസ്ഥാന വയോജന കമ്മീഷന് എംബ്ലം രൂപകല്പന ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നും എൻട്രികൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമംമൗലികാവകാശംസംരക്ഷണംസാമൂഹികാംഗീകാരംഅനുഭവജ്ഞാനവും കർമ്മശേഷിയും സമൂഹപുരോഗതിക്ക് വേണ്ടി ഉപയോഗപ്പെടുത്തൽ എന്നിവ പ്രതിഫലിപ്പിക്കുന്ന എംബ്ലമാണ് രൂപകല്പന ചെയ്യേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന രൂപകല്പനക്ക് പാരിതോഷികം നൽകും. എൻട്രികൾ 31ന് മുമ്പായി ksecommission2025@gmail.com ൽ അയക്കണം.

പി.എൻ.എക്സ് 5169/2025

date