Post Category
ലേലം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ തഴക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷിത്തോട്ടത്തിലെ എ, സി ബ്ലോക്കുകളിലെ 54 മരങ്ങൾ വിൽക്കുന്നതിനായി ഒക്ടോബർ 21 രാവിലെ 12 ന് ഓഫീസിൽ പരസ്യമായി ലേലം / ടെൻഡർ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0479 2357690, 9383470691, ഇമെയിൽ: noorekkar@gmail.com.
പി.എൻ.എക്സ് 5170/2025
date
- Log in to post comments