Skip to main content

സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്തി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പഞ്ചായത്തുകളുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  സംഘടിപ്പിച്ചു.

പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ ചേർക്കുന്നു

 

തൊളിക്കോട് ഗ്രാമപഞ്ചായത്ത്

പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം - 11 കണിയാരംകോട്

പട്ടികജാതി സംവരണം- 16 പാമ്പാടി

പട്ടികവര്‍ഗ്ഗ സംവരണം - 3 ചായം

സ്ത്രീ സംവരണം - 1 പുളിച്ചാമല, 2 പരപ്പാറ, 4 ആനപ്പെട്ടി, 5 തോട്ടുമുക്ക്, 8 വിനോബനികേതന്‍, 10 ചെട്ടിയാംപാറ, 14 തച്ചന്‍കോട്, 18 തുരുത്തി

 

ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത്
    
പട്ടികജാതി സംവരണം: 14-പുതുക്കുളങ്ങര
    
സ്ത്രീ സംവരണം: 2-അയ്യപ്പന്‍കുഴി, 4-പോങ്ങോട്, 6-കിഴക്ക്പുറം, 10-വാലൂക്കോണം, 11-എലിയാവൂര്‍, 12-ചക്രപാണിപുരം, 13-മഞ്ചംമൂല, 15-മാണിക്ക്യപുരം

 

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം- 4-ഹൈസ്‌കൂള്‍ വാര്‍ഡ്    

പട്ടികവര്‍ഗ്ഗ സംവരണം- 7-ചോനാംപാറ    

സ്ത്രീ സംവരണം-1-കുറ്റിച്ചല്‍, 2-പച്ചക്കാട്,    4-ചപ്പാത്ത്, 8-കോട്ടൂര്‍, 10-മന്തിക്കളം, 11-തച്ചന്‍കോട്,    15-പേഴുംമൂട്

 

വിതുര ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം- 7-ബോണക്കാട്
    
പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം:    1-ചെറ്റച്ചല്‍
    
പട്ടികജാതി സംവരണം: 11-പേപ്പാറ    

പട്ടികവര്‍ഗ്ഗ സംവരണം: 16-വിതുര    

സ്ത്രീ സംവരണം: 2-ഗണപതിയാംകോട്, 6-ആനപ്പാറ, 8-മരുതാമല, 12-മേമല, 13-മാങ്കാല, 17-കൊപ്പം, 18-ചേന്നന്‍പാറ

 

ആര്യനാട് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    5-ഈഞ്ചപ്പുരി    

പട്ടികജാതി സംവരണം: 10-കാഞ്ഞിരംമൂട്
    
സ്ത്രീ സംവരണം: 4-പൊട്ടന്‍ച്ചിറ, 6-കൊക്കോട്ടേല, 8-ഇരിഞ്ചല്‍, 11-കാനക്കുഴി, 13-ആര്യനാട് ടൗണ്‍, 15-ഇറവൂര്‍, 16-വലിയകലുങ്ക്, 17-പറണ്ടോട്

 

പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    7-ഇലയ്‌ക്കോട്    

പട്ടികജാതി സംവരണം: 4-കുഴയ്ക്കാട്    

സ്ത്രീ സംവരണം: 5-പുളിങ്കോട്    , 9-കല്ലാമം, 12-ചായ്ക്കുളം, 14-ആനാകോട്, 15-ഓണംകോട്, 16-മുണ്ടുകോണം, 19-കാട്ടാക്കട മാര്‍ക്കറ്റ്, 20-ചാമവിള    
21-കരിയംകോട്, 22-പൊന്നെടുത്തകുഴി, 24-കാപ്പിക്കാട്

 

വെള്ളനാട് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: 16-കടുക്കാമൂട്    

സ്ത്രീ സംവരണം: 1-കന്യാരുപാറ, 2-കോട്ടവിള, 3-കിടങ്ങുമ്മല്‍, 7-പുതുമംഗലം, 11-കൂട്ടായണിമൂട്, 13-വെള്ളനാട് ഈസ്റ്റ്, 14-വെള്ളനാട് വെസ്റ്റ്, 15-കണ്ണമ്പള്ളി , 18-വാളിയറ, 19-മേലാംകോട്

 

 കാട്ടാകട ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    15-പാറച്ചല്‍, 22-കാവിന്‍പുറം    
    
പട്ടികജാതി സംവരണം: 21-കിള്ളി    
    
സ്ത്രീ സംവരണം: 3-മൊളിയൂര്‍    , 6-മംഗലയ്ക്കല്‍, 8-പ്ലാവൂര്‍, 10-ആമച്ചല്‍    , 14-കാനക്കോട്, 17-ചെട്ടിക്കോണം, 19-എട്ടിരുത്തി, 20-പൊന്നറ, 23-കോട്ടപ്പുറം, 24-കൊല്ലോട്

 

അഴൂര്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    3-തെറ്റിച്ചിറ, 8-നാലുമുക്ക്    

പട്ടികജാതി സംവരണം: 13-മാടന്‍വിള
    
സ്ത്രീ സംവരണം: 1-കോളിച്ചിറ    , 2-മുട്ടപ്പലം, 4-ഗാന്ധിസ്മാരകം    , 6-ചിലമ്പില്‍, 12-കൊട്ടാരംതുരുത്ത്, 15-ഗണപതിയാംകോവില്‍, 16-കൃഷ്ണപുരം

 

പുളിമാത്ത് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    3-പുല്ലയില്‍, 5-മഞ്ഞപ്പാറ
    
പട്ടികജാതി സംവരണം: 9-കൊല്ലുവിള    

സ്ത്രീ സംവരണം:     2-ചെറുക്കാരം, 6-കുടപ്പാറ    , 7-കാട്ടുംപുറം, 8-അരിവാരിക്കുഴി, 10-പയറ്റിങ്ങക്കുഴി, 11-താളിക്കുഴി, 13-പുളിമാത്ത്    , 16-പേടികുളം

 

 *കരവാരം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    3-എതുക്കാട്, 10-ഇരമം        

പട്ടികജാതി സംവരണം:    5-മുടിയോട്ട്‌കോണം    
    
സ്ത്രീ സംവരണം: 1-കല്ലമ്പലം, 2-പുതുശ്ശേരിമുക്ക്, 4-കൊണ്ണൂറി, 6-തോട്ടക്കാട്, 13-പളളിമുക്ക് , 14-മുല്ലശ്ശേരി, 16-പുതിയതടം, 17-ആലംകോട്.എച്ച്.എസ്

 

നഗരൂര്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    10-നഗരൂര്‍ ടൗൺ, 11-തണ്ണിക്കോണം
    
പട്ടികജാതി സംവരണം:    15-മാടപ്പാട്
    
സ്ത്രീ സംവരണം: 4-കേശവപുരം, 6-കല്ലിംഗല്‍, 8-കോട്ടയ്ക്കല്‍, 9-പാവൂര്‍ക്കോണം, 14-നന്തായ് വനം, 17-വെള്ളല്ലൂര്‍, 18-കരിമ്പാലോട്

 

കടയ്ക്കാവൂര്‍ ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    9-ഊട്ടുപറമ്പ്, 16-പെരുംകുളം    

പട്ടികജാതി സംവരണം: 7-ആയിക്കുടി

സ്ത്രീ സംവരണം: 1-മേലാറ്റിങ്ങല്‍, 2-ശങ്കരമംഗലം, 4-വിളയില്‍മൂല,    10-കൊച്ചുതിട്ട, 13-ഭജനമഠം, 15-മണനാക്ക്, 17-കല്ലൂര്‍കോണം

 

മുദാക്കല്‍ ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    3-താഴെഇളമ്പ, 12-ചെമ്പൂര്    

പട്ടികജാതി സംവരണം:    1-നെല്ലിമൂട്, 6-അയിലം    

സ്ത്രീ സംവരണം:    2-വാസുദേവപുരം, 4-കല്ലിന്‍മൂട്, 5-പള്ളിയറ, 11-വാളക്കാട്, 13-കട്ടിയാട്, 15-തേമ്പ്രക്കോണം, 17-ഇടയ്‌ക്കോട്, 19-കട്ടയ്‌ക്കോണം, 20-പണയില്‍കട

 

കിഴുവിലം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    12-തെന്നൂര്‍ക്കോണം, 21-വലിയഏല    
    
പട്ടികജാതി സംവരണം:    1-പുരവൂര്‍, 7-അരികത്തുവാര്‍
        
സ്ത്രീ സംവരണം: 4-വെള്ളൂര്‍ക്കോണം, 5-പുലിയൂര്‍ക്കോണം, 6-മാമംനട , 8-അണ്ടൂര്‍, 9-കുറക്കട, 11-മുടപുരം, 14-ചുമടുതാങ്ങി, 17-പുളിമൂട്, 19-വൈദ്യന്റെമുക്ക്

 

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    15-അരയതുരുത്തി, 16-പുതുക്കരി    

പട്ടികജാതി സംവരണം:13-പൊഴിക്കര
    
സ്ത്രീ സംവരണം:1-ഗുരുവിഹാര്‍, 2-പഴഞ്ചിറ, 5-ശാര്‍ക്കര, 6-ചിറയിന്‍കീഴ്    , 11-ഒറ്റപ്പന, 12-പെരുമാതുറ, 17-പണ്ടകശ്ശാല, 19-കലാപോഷിണി

 

വക്കം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    2-കൊച്ചുപള്ളി
    
പട്ടികജാതി സംവരണം:    11-സൊസൈറ്റി    

സ്ത്രീ സംവരണം: 1-പണയില്‍കടവ്    , 3-പുത്തന്‍നട, 7-കായല്‍വാരം, 9-നിലയ്ക്കാമുക്ക്, 10-കുന്നുവിള, 14-കായിക്കര കടവ്

 

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം: 9-കൊച്ചുമേത്തന്‍ കടവ്
    
സ്ത്രീ സംവരണം: 1-കായിക്കര ആശാന്‍ സ്മാരകം, 4-കാപാലീശ്വരം, 5-ഇറങ്ങുകടവ്, 6-മുടിപ്പുര, 7-കേട്ടുപുര, 10-വലിയപള്ളി, 13-മണ്ണാക്കുളം

 

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    5-കെ.കെ.കോണം
    
പട്ടികജാതി സംവരണം: 3- മൂതല    

സ്ത്രീ സംവരണം: 4- മൂലഭാഗം, 6- മോളിച്ചന്ത, 10-പള്ളിക്കല്‍, 12-പ്ലാച്ചിവിള, 13-കൊട്ടിയംമുക്ക്    , 14-കല്ലറകോണം

 

മടവൂര്‍ ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    5-ചാങ്ങയില്‍കോണം    
    
പട്ടികജാതി സംവരണം; 10-സീമന്തപുരം
        
സ്ത്രീ സംവരണം: 4-പുലിയൂര്‍കോണം, 6-കിഴക്കനേല, 7-ചാലാംകോണം, 8-മടവൂര്‍, 9-തുമ്പോട്, 11-കൊച്ചാലുംമൂട്, 15-ആനകുന്നം

 

നാവായിക്കുളം ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    22-ചാവര്‍കോട്, 23-കടമ്പാട്ടുകോണം    

പട്ടികജാതി സംവരണം: 7-തൃക്കോവില്‍വട്ടം, 19-പറകുന്ന്    

സ്ത്രീ സംവരണം: 1-കിഴക്കനേല, 4-മരുതിക്കുന്ന്, 6-പൈവേലിക്കോണം, 8-കപ്പാംവിള, 12-ഐരമണ്‍നില, 14-പഞ്ചായത്ത് ഓഫീസ് വാര്‍ഡ്, 16-നാവായിക്കുളം    , 20-താഴെവെട്ടിയറ, 21-28-ാം മൈല്‍, 24-വെട്ടിയറ

 

കിളിമാനൂര്‍ ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    9-ആര്‍.ആര്‍.വി, 13-മലയാമഠം
        
പട്ടികജാതി സംവരണം: 2-പനപ്പാംകുന്ന്
        
സ്ത്രീ സംവരണം: 1-മലയ്ക്കല്‍, 6-ആരൂര്‍, 10-ചൂട്ടയില്‍, 12-കായാട്ടുകോണം, 15-പോങ്ങനാട്, 16-വരിഞ്ഞോട്ടുകോണം

 

പഴയകുന്നുമേല്‍ ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം:    7-തൊളിക്കുഴി, 17-മണലേത്തുപച്ച
    
പട്ടികജാതി സംവരണം: 3-ചെമ്പകശ്ശേരി, 9-വണ്ടന്നൂര്‍
    
സ്ത്രീ സംവരണം: 2-പറണ്ടക്കുഴി, 4-കുളപ്പാറ, 5-ഷെഡ്ഡില്‍ക്കട, 6-ചെറുനാരകംകോട്, 13-കുന്നുമ്മേല്‍, 14-പുതിയകാവ്, 16-പാപ്പാല

date