Post Category
പട്ടികജാതി/ പട്ടികവര്‍ഗ ജില്ലാതല കമ്മിറ്റി യോഗം ഇന്ന്
പട്ടികജാതി /പട്ടികവര്‍ഗ ജില്ലാതല കമ്മിറ്റി യോഗം ഇന്ന് ( ഒക്ടോബര്‍ 17) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments