Post Category
ജി.വി.എച്ച്.എസ്.എസ്. ബോയ്സ്, വി എച്ച് എസ് ഇ വിഭാഗം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്
പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും
ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ്. ബോയ്സ്, വി എച്ച് എസ് ഇ വിഭാഗം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. വൈകുന്നേരം 3 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വെച്ചാണ് പരിപാടി നടക്കുക.
കെ. രാധാകൃഷ്ണന്‍ എം പി, ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍, കെ. എല്‍. കവിത എന്നിവര്‍ മുഖ്യാതിഥിയാവും.
date
- Log in to post comments