Post Category
എല്‍.ബി.എസ്. സെന്ററില്‍ സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സ്
മഞ്ചേരി എല്‍.ബി.എസ്. സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ ആൻഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ www.lbscentre.kerala.gov.in/services/courses ലൂടെ അപേക്ഷിക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് എല്‍.ബി.എസ്. സബ് സെന്റര്‍, ഐ.ജിബി.ടി ബസ്സ്റ്റാന്റ് - കച്ചേരിപ്പടി, എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍-9846091962,9947468616.
date
- Log in to post comments