Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ഒക്ടോബര്‍ 28ന് വേങ്ങര സബാഹ് സ്‌ക്വയറില്‍ വച്ച് നടക്കുന്ന ബഡ്സ് ജില്ലാ തല കായിക മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രാതല്‍, ഉച്ചഭക്ഷണം, ചായ സ്നാക്സ്, ലൈം ജ്യൂസ് എന്നിവ 1000 പേര്‍ക്ക് തയ്യാറാക്കി നല്‍കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. (കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന) ഒക്ടോബര്‍ 21ന് ഉച്ചയ്ക്ക് രണ്ടുവരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍-0483-733470.
date
- Log in to post comments