Post Category
ലേലം
കുടിശ്ശികയായ 12150446 രൂപ ഈടാക്കുന്നതിനായി ഏറനാട് താലൂക്കില്‍ മേല്‍മുറി വില്ലേജിലെ സര്‍വ്വേ നമ്പര്‍ 1065 ല്‍ സബ് ഡിവിഷന്‍ നമ്പര്‍ 211 ലെ 0 ഹെക്ടര്‍ 96 ആര്‍ 76.00 സ്ക്വ.മീ ഭൂമി നവംബര്‍ 20ന് രാവിലെ 11ന് മേല്‍മുറി വില്ലേജ് ഓഫീസിൽ വച്ച് ലേലം ചെയ്യും.
date
- Log in to post comments