Post Category
ഇ-ടെൻഡര്‍ ക്ഷണിച്ചു
കോട്ടയ്ക്കല്‍ വി.പി.എസ്.വി ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റ് നവീകരണം, ജനറല്‍ വാര്‍ഡിലെ ബാത്‌റൂം ബ്ലോക്കുകളുടെ നവീകരണം, ആയുര്‍വേദ കോളേജിലെ ഫാക്കല്‍റ്റികള്‍ക്ക് പ്രത്യേക കാബിന്‍ നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ടെൻഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 23ന് വൈകിട്ട് നാലര വരെ ഇ-ടെൻഡറുകള്‍ സമര്‍പ്പിക്കാം. ടെന്‍ഡര്‍ ഫോറവും ഷെഡ്യൂളും മറ്റു വിവരങ്ങളും https://etenders.kerala.gov.in ല്‍ ലഭിക്കും.
ഫോണ്‍-0483 2751874, 2751571
date
- Log in to post comments