Skip to main content

മരങ്ങള്‍ ലേലം ചെയ്യുന്നു

വണ്ടൂര്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഈ സ്ഥലത്തെ മൂന്ന് മരങ്ങള്‍ (ചീനി മരം-1, പാറക മരം-2) മുറിച്ചുമാറ്റി ഒക്ടോബര്‍ 23 ന് രാവിലെ 11ന് വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 22ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാ പൊലിസ് മേധാവിയുടെ പേരില്‍ ദര്‍ഘാസ് നല്‍കണം. ലേല തിയ്യതിക്ക് മുന്നേയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ നാലു വരെ സ്റ്റേഷന്‍ എസ്.എച്ച്.ഒ യുടെ അനുമതിയോടെ മരങ്ങള്‍ പരിശോധിക്കാം. ഫോണ്‍-0483 2734983.

date