Skip to main content

പ്രൊജക്റ്റ് എന്‍ജിനീയര്‍ നിയമനം

ജില്ലയിലെ സമഗ്ര ശിക്ഷാ കേരളം പ്രൊജക്റ്റ് ഓഫീസില്‍ പ്രൊജക്റ്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിംഗില്‍ ബിടെക്/ബിഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 22ന് വൈകിട്ട് അഞ്ചിന് മുന്‍പായി സമഗ്ര ശിക്ഷാ കേരളം, മലപ്പുറം ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ അപേക്ഷിക്കണം. ഫോണ്‍-0483 2736953.

date