Post Category
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നാളെ (ബുധന്‍)
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ മലപ്പുറം ജില്ലാ സിറ്റിംഗ് നാളെ (ബുധന്‍) രാവിലെ 10.30 മുതല്‍ തിരൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും. കമ്മീഷന്റെ 9746515133 നമ്പറിലെ വാട്സാപ്പിലേക്കും പരാതികള്‍ അയയ്ക്കാം.
date
- Log in to post comments