Skip to main content

പിക്കപ് ട്രക്ക് പുനര്‍ ലേലം

ജല അതോറിറ്റി, മലപ്പുറം പി.എച്ച് ഡിവിഷന്റെ ഉടമസ്ഥതയിലുള്ള നിലവില്‍ പെരിന്തല്‍മണ്ണ സെക്ഷന്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്ന കെ.എല്‍ 10 എജെ 2359 ടാറ്റ 207 പിക് അപ് ട്രക്ക് പുനര്‍ലേലം ഒക്ടോബര്‍ 18ന് ഉച്ചക്ക് 2.30ന്  ജല അതോറിറ്റി, മലപ്പുറം പി.എച്ച് ഡിവിഷന്റെ ഓഫീസില്‍  നടക്കും. ഫോണ്‍-0483 2734891.

date