Skip to main content

ലേലം

കുടിശ്ശികയായ 3,45,000 രൂപ ഈടാക്കുന്നതിനായി തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി വില്ലേജിലെ ബ്ലോക്ക് 05 ല്‍ റീ സര്‍വ്വേ 178/8 ലെ 1.37 ആര്‍സ് വസ്തു നവംബര്‍ 18ന് രാവിലെ 11 ന് തിരൂരങ്ങാടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും

date