Post Category
വിമുക്ത ഭടന്മാര്‍ക്ക് വായ്പാ സബ്‌സിഡി
സ്വയംതൊഴില്‍ പദ്ധതി പ്രകാരം വിമുക്ത ഭടനോ, വിമുക്ത ഭടന്റെ വിധവയോ നടത്തുന്ന സംരംഭങ്ങളില്‍ വിവിധ ബാങ്കുകള്‍, കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള ലോണില്‍ വായ്പാ സബ്സിഡി ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-0483 2734932
date
- Log in to post comments