Post Category
എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് ഇന്ന്
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഇന്ന് (ഒക്ടോബര്‍ 18 ) രാവിലെ 11ന് നടക്കും. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വട്ടേക്കാട് ആത്രേയ കല്യാണമണ്ഡപത്തിൽ നടക്കുന്ന പരിപാടി എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.
date
- Log in to post comments