Post Category
തൃക്കടീരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് ഇന്ന്
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് തൃക്കടീരി ഗ്രാമ പഞ്ചായത്തിൽ ഇന്ന് (ഒക്ടോബര്‍ 18) നടക്കും. രാവിലെ 10 മണിക്ക് തൃക്കടീരി സുമംഗലി ഓഡിറ്റോറിയത്തിൽ പി മമ്മിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ പി ലതിക അധ്യക്ഷയാകും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുക്കും.
date
- Log in to post comments