Skip to main content

തൊഴില്‍ മേള 18 ന്

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 18 ന് കുഴല്‍മന്ദം കോട്ടായി ഐ എച്ച് ആര്‍ ഡി കോളേജില്‍ നിയുക്തി തൊഴില്‍മേള സംഘടിപ്പിക്കുന്നു.  പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് മുന്‍പ് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2505435.
 

date