Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മണ്ണാര്‍ക്കാട് അഡീഷ്ണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ കുമരംപുത്തൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 38 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്‍പത് ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കും. പൂരിപ്പിച്ച ഫോമുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കുമെന്ന് മണ്ണാര്‍ക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments