Skip to main content

കൂടിക്കാഴ്ച പത്തിന്

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍  എഞ്ചിനീയറിങ് കോളേജില്‍ പി ടി എ, സി ജി പി യു എന്നിവയിലേക്ക് ക്ലര്‍ക്കിനെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബര്‍ പത്തിന് രാവിലെ പത്തിന് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ബി കോം വിത്ത് കോ ഓപ്പറേഷന്‍, ടാലി, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഫോണ്‍: 0466 2260565, 9400006412.
 

date