Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലെ ഒറ്റപ്പാലം ഐസിഡിഎസ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ (കാര്‍/ജീപ്പ്) ഉപയോഗിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം പരമാവധി 1500 കിലോമീറ്ററിന് 35,000 രൂപ എന്ന നിരക്കിലാണ് വാടക. ക്വട്ടേഷന്‍ ഒക്ടോബര്‍ പത്തിന് ഉച്ചയ്ക്ക് രണ്ട് വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേദിവസം മൂന്നിന് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0466 2245627.

 

date