Skip to main content

അഭിമുഖം ഒന്‍പതിന്

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍ (ഗവ മെഡിക്കല്‍ കോളേജ്) സെപ്റ്റംബര്‍ 30ന് നടത്താനിരുന്ന ഓഡിയോളജിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 ന് നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2951010

date