Post Category
ഡി.ടി.പി.ഒ ട്രേഡില്‍ സീറ്റൊഴിവ്
മാറഞ്ചേരി ഗവ. ഐ.ടി.ഐയില്‍ ഡി.ടി.പി.ഒ ട്രേഡില്‍ ഒഴിവുള്ള സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 17ന് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍-9633218102.
date
- Log in to post comments