Post Category
ദര്‍ഘാസ് ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ (കാര്‍/ജീപ്പ്) ലഭ്യമാക്കുന്നതിന് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. ഒക്ടോബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണി വരെ ദര്‍ഘാസുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങളും ദര്‍ഘാസ് ഫോറവും ഒറ്റപ്പാലം ശിശു വികസന ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 0466 2245627, 9745887617.
date
- Log in to post comments