Post Category
ലേലം
മലപ്പുറം ജില്ലാ പോലീസ് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും നീക്കം ചെയ്ത ആസ്ബറ്റോസ് ഷീറ്റുകള്‍ ഒക്ടോബര്‍ 22ന് രാവിലെ 11 ന് ജില്ലാ പോലീസ് ഓഫീസ് പരിസരത്ത് വെച്ച് ലേലം ചെയ്യും. ഫോണ്‍- 0483 2734983.
date
- Log in to post comments