Skip to main content

പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പവര്‍ ഇലക്ട്രോണിക് സര്‍വീസ് ടെക്നീഷ്യനായി നിയമനം ലഭിക്കും. ഫോണ്‍-9495999658.

 

date