Post Category
ദര്‍ഘാസ് ക്ഷണിച്ചു
എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയിലുള്ള സ്ഥലങ്ങളില്‍ നവംബര്‍ ഒന്നു മുതല്‍ 2016 ഒക്ടോബര്‍ 31 വരെ എന്‍.എച്ച്.എം ട്രൈബല്‍ മൊബൈല്‍ യൂണിറ്റ് പ്രോഗ്രാം നടത്തുന്നതിനായി ഫോര്‍വീല്‍ ഡ്രൈവ് പെട്രോള്‍/ഡീസല്‍ ടാക്‌സി വാഹനം ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകക്ക് ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 1400 സിസിയില്‍ കുറയാത്ത എഞ്ചിന്‍ കപ്പാസിറ്റിയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനമായിരിക്കണം. ദര്‍ഘാസുകള്‍ 23ന് രാവിലെ 11 മണിവരെ എടവണ്ണ ബി.എഫ്.എച്ച്.സി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍-0483 2701029.
date
- Log in to post comments