Skip to main content

ക്ലര്‍ക്ക് നിയമനം

ഗവ. പോളിടെക്നിക് കോളേജ് മഞ്ചേരിയിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു. താത്പര്യമുള്ള പത്താം ക്ലാസ് വിജയിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ ഒക്ടോബര്‍ 14ന് രാവിലെ 10ന് മഞ്ചേരി ഗവ. പോളിടെക്‌നികില്‍  നേരിട്ട് എത്തണം. സമീപവാസികള്‍ക്കും സര്‍ക്കാര്‍ സേവന ക്ലറിക്കല്‍ ജോലിയില്‍ മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846581939.

 

date