Skip to main content

ഡെമോൺസ്ട്രേറ്റർ ഒഴിവ്

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വിവിധ പദ്ധതികളിലേക്ക് ഡെമോൺസ്ട്രേറ്റർ (മ്യൂസിയം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസസ് ശാഖകളിലെ ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 56 വയസ്. അപേക്ഷകൾ ഒക്ടോബർ 31നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്www.keralabiodiversity.org.

പി.എൻ.എക്സ് 5248/2025

date