Post Category
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു.
ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യുവിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്.
*പട്ടികജാതി വനിതാ സംവരണ വാർഡുകൾ*
* 5 - കാലടി
* 15 - ഉദയംപേരൂർ
*പട്ടികജാതി സംവരണ വാർഡ്*
* 13 - പാമ്പാക്കുട
*വനിതാ സംവരണ വാർഡുകൾ*
* 2 - മൂത്തകുന്നം
* 6 - കോടനാട്
* 9 - നേര്യമംഗലം
* 11 - ആവോലി
* 14 - മുളന്തുരുത്തി
* 19 - വെങ്ങോല
* 22 - അത്താണി
* 23 - കടുങ്ങല്ലൂർ
* 24 - ആലങ്ങാട്
* 25 - കോട്ടുവള്ളി
* 26 - കടമക്കുടി
* 28 - ഞാറക്കൽ
date
- Log in to post comments