Skip to main content

ടെ൯ഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള കൊച്ചി അർബൻ-3 ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക് ഓടിക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെ൯ഡർ ക്ഷണിച്ചു. ഒക്ടോബർ 22 ഉച്ചയ്ക്ക് 3വരെ ടെൻഡറുകൾ സ്വീകരിക്കുന്നതാണ്.   

ഫോൺ: 0484-2706695

 

date