Post Category
അപേക്ഷ ക്ഷണിച്ചു
ഗവ. വിക്ടോറിയ കോളെജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജനറല്‍ ലൈബ്രറിയുടെ ഇന്റീരിയല്‍ വര്‍ക്ക് പ്രവൃത്തി നടപ്പാക്കുന്നതിനായി അംഗീകൃത അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടള്‍സി പ്രകാരം കോമ്പിറ്റേറ്റീവ് ബിഡിംങ് മുഖേനെ അപേക്ഷ ക്ഷണിച്ചു. ടെണ്ടറുകള്‍ ഒക്ടോബര്‍ 30ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ടെണ്ടറുകള്‍ അന്നേ ദിവസം 3.30ന് തുറക്കും. ഫോണ്‍: 0491-2576773, 8281716773
date
- Log in to post comments