Post Category
ജൂനിയര്‍ റസിഡന്റ് ഇന്റര്‍വ്യൂ
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഒഴിവുള്ള ജൂനിയര്‍ റസിഡന്റ് (എം.ബി.ബി.എസ്.) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി നവംബര്‍ മൂന്നിന് രാവിലെ 10.30 ന് പ്രിന്‍സിപ്പൽ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 0483 2764056.
date
- Log in to post comments