Post Category
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഗവ അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനുള്ളില്‍ അപേക്ഷിക്കണം. ഫോണ്‍: 8075088170
date
- Log in to post comments