Post Category
*സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം*
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസിലോ അതിന് മുകളിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. പുരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30 നകം ജില്ലാ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോം ജില്ലാ ഓഫീസിലും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വെബ്സൈറ്റിലും (kmtwwfb.org) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 206355, 9188519862.
date
- Log in to post comments