Skip to main content

വിജിലന്‍സ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വിജിലന്‍സ് ബോധവത്കരണ വാരവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ട്ടര്‍ കാര്യാലയത്തിലെ  കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന പരിപാടിയില്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പി. ജോതിന്ദ്രകുമാര്‍ ബോധവത്ക്കരണ ക്ലാസ് എടുത്തു. വിജിലന്‍സ് ഉദ്യോഗസ്ഥരായ വിക്ടര്‍ ആന്റണി, മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

date